A Brain-Eating Amoeba Claims The Life Of A 6-Year-Old Boy In Texas
കോവിഡ് ദുരന്തത്തിനു പിന്നാലെ അമേരിക്കയെ നടുക്കി പുതിയ രോഗം.യു.എസില്‍ തലച്ചോര്‍ തിന്നുന്ന അമീബ ആറുവയസുകാരന്റെ ജീവനെടുത്തതിനെ തുടര്‍ന്ന് ടെക്‌സാസില്‍ ദുരന്ത മുന്നറിയിപ്പ്. വെള്ളത്തിലൂടെയാണ് കുട്ടിയുടെ ശരീരത്തില്‍ അമീബ പ്രവേശിച്ചത്. പ്രദേശത്തെ ജലവിതരണ സംവിധാനത്തിലും അമീബയുടെ സാന്നിധ്യം കണ്ടെത്തി. മരണം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ടെക്‌സാസ് ഗവര്‍ണര്‍ ദുരന്ത സാധ്യത മുന്നറിയിപ്പ് നല്‍കുകയായിരുന്നു